Admissions

Prospectus - 2018

അക്കാദമിക പാഠ്യ ക്രമങ്ങൾ

കൊച്ചി സർവ്വകലാശാല അക്കാദമിക നിലവാരം ഉയർത്തുന്നതിനായി ഒൻപത് വൈജ്ഞാനികശാഖകൾ ക്രമീകരിച്ചിരിക്കുന്നു . അവ യന്ത്രശാസ്‌ത്രം, പരിസ്ഥിതി പഠനങ്ങൾ, സാഹിത്യാദിമാനവിക വിഷയങ്ങള്‍, സമുദ്ര സംബന്ധിയായ വിഷയങ്ങള്‍, വൈദ്യശാസ്ത്ര സാങ്കേതികവിദ്യ, ശാസ്‌ത്രം, സാമൂഹികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളായി തിരിച്ചിരിക്കുന്നു. ഈ വിഷയങ്ങളിലുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും മറ്റു ശാസ്ത്ര പഠനങ്ങൾക്കുമായി വിവിധ വകുപ്പുകളും കേന്ദ്രങ്ങളും വിഭാഗങ്ങളും ബിരുദവും, ബിരുദാനന്തര, ഗവേഷണ പാഠ്യ ക്രമങ്ങൾ ഒരുക്കിയിരിക്കുന്നു.

Various levels of Programmes offered