Back

16-08-2019 കുസാറ്റ്്: പി.ആര്‍.എം.ഒ പരീക്ഷ 25ന്



 കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മാറ്റി വച്ച പി.ആര്‍.എം.ഒ (പ്രീ റീജ്യണല്‍ മാത്‌സ്് ഒളിമ്പ്യാഡ്) പരീക്ഷ ആഗസ്റ്റ്്് 25 ഞായറാഴ്ച നടത്തുമെന്ന്് മാത്തമാറ്റികസ് വകുപ്പു മേധാവി അറിയിച്ചു. 
 

Back